Breaking

Tuesday, April 30, 2019

ശ്രീലങ്കൻ ആക്രമണം സിറിയയിലെ നഷ്ടത്തിനുള്ള പ്രതികാരം; 5 വർഷത്തിന് ശേഷം ബാഗ്ദാദിയുടെ ദൃശൃങ്ങൾ പുറത്ത്

ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടേതെന്ന് പേരിൽ വീഡിയോ പുറത്ത്. കഴിഞ്ഞ 5 വർഷത്തിനിടെ ആദ്യമായാണ് ബാഗ്ദാദിയുടെ ദൃശ്യങ്ങൾ പുറത്ത് വരുന്നത്. അനുയായികളെന്ന് തോന്നിപ്പിക്കുന്ന മൂന്ന് പേരെ അഭിസംബോദന ചെയ്യുന്ന ദൃശൃങ്ങൾ അൽ ഫുർഖാൻ മീഡിയ ആണഅ പുറത്ത് വിട്ടത്. വീഡിയോ ചിത്രീകരിച്ചതെന്ന് എന്നാണെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞയാഴ്ച ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരകളെക്കുറിച്ച് ഇയാൾ വീഡ‍ിയോയിൽ പരാമർശിക്കുന്നുണ്ട്.

from Oneindia.in - thatsMalayalam News http://bit.ly/2DFVrWb
via IFTTT