Breaking

Tuesday, April 30, 2019

സുമലതയോട് നിഖിൽ എട്ട് നിലയിൽ പൊട്ടും.. അമ്പലങ്ങളിലേക്ക് ഓടി കർണാടക മുഖ്യമന്ത്രി കുമാരസ്വാമി!

ബെംഗളൂരു: കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഏവരും ഉറ്റ് നോക്കുന്ന ഒരു മണ്ഡലം ജനതാ ദള്‍ കോട്ടയായ മാണ്ഡ്യ ആയിരിക്കും. ഏറെ നാടകീയതകള്‍ക്കൊടുവില്‍ മത്സര രംഗത്തേക്ക് ഇറങ്ങിയ സ്ഥാനാര്‍ത്ഥികളും തുടര്‍ന്നങ്ങോട്ടുളള രാഷ്ട്രീയ കളികളും ഇത്തവണ മാണ്ഡ്യയ്ക്ക് വലിയ പ്രാധാന്യമാണ് നേടിക്കൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസിനോട് ഉടക്കി സ്വതന്ത്രയായി മത്സരിക്കുന്ന നടി സുമലതയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖിലും തമ്മിലായിരുന്നു

from Oneindia.in - thatsMalayalam News http://bit.ly/2IQ0ms1
via IFTTT