Breaking

Tuesday, April 30, 2019

കാന്തപുരം അഖിലേന്ത്യാ ഗ്രാന്റ് മുഫ്തി; വ്യാജ വാദമെന്ന് സമസ്ത, രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അഖിലേന്ത്യാ ഗ്രാന്റ് മുഫ്തി പദവി ലഭിച്ചുവെന്ന വാദം തെറ്റാണെന്ന് സമസ്ത. വ്യാജമായ വാദമാണ് അവര്‍ ഉന്നയിക്കുന്നതെന്നും മറ്റൊരു വ്യക്തിയാണ് ഗ്രാന്റ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം നിര്യാതനായ ഗ്രാന്റ് മുഫ്തി അക്തര്‍ റസാഖാന്റെ പിന്‍ഗാമിയായി നിയമിച്ചത് മകന്‍ മുഫ്തി അസ്ജാദ് റസാഖാനെയാണ്. പിന്നെ

from Oneindia.in - thatsMalayalam News http://bit.ly/2J1yvUU
via IFTTT