Breaking

Monday, April 29, 2019

ശ്രീലങ്കയിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചു

കൊളംബോ: ശ്രീലങ്കയിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചുകൊണ്ട് പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കി. തിങ്കളാഴ്ചമുതൽ ഇത് പ്രബാല്യത്തിൽവരും. വ്യക്തികളെ തിരിച്ചറിയുന്നതിനു തടസ്സമാവുന്നതരത്തിൽ മുഖം മറയ്ക്കാൻ അനുവദിക്കില്ലെന്നും തീരുമാനം രാജ്യസുരക്ഷയുടെ ഭാഗമായാണെന്നും സിരിസേന വ്യക്തമാക്കി. content highlights:sri-lanka-imposes-burqa-ban-post-easter-sunday-attacks


from mathrubhumi.latestnews.rssfeed http://bit.ly/2DA5mg0
via IFTTT