Breaking

Tuesday, April 30, 2019

പുതുവത്സര ദിനത്തിൽ കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതി! എൻഐഎക്ക് ഞെട്ടിക്കുന്ന മൊഴി!

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നൂറ് കണക്കിന് ആളുകളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിലും ആക്രമണത്തിന് സാധ്യതകള്‍ ഉളളതായി സൂചനകള്‍ പുറത്ത് വന്നിരുന്നു. കേരളത്തിന്റെ തീരദേശത്ത് അടക്കം നിരീക്ഷണം കര്‍ശനമാണ്. അതിനിടെ കൊച്ചിയില്‍ സ്‌ഫോടനത്തിന് ഭീകരര്‍ പദ്ധതി ഇട്ടിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലക്കാട് സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയില്‍

from Oneindia.in - thatsMalayalam News http://bit.ly/2V2q0jI
via IFTTT