Breaking

Tuesday, April 30, 2019

വടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾ

കോഴിക്കോട്: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇത്തവണ പ്രവചനങ്ങള്‍ക്കും അപ്പുറത്താണ്. ഭരണകക്ഷിയായ സിപിഎമ്മിന് ഇത് നിലനില്‍പ്പിന്റെ കൂടി പോരാട്ടമാണ്. കോണ്‍ഗ്രസിനാകട്ടെ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പരമാധി സീറ്റ് കേരളത്തില്‍ നിന്നും സംഭാവന ചെയ്യേണ്ടതുണ്ട്. പ്രചാരണത്തില്‍ ഏറെ മുന്നിട്ട് നിന്ന ഇടതു മുന്നണിക്ക് ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ വലിയ പ്രതീക്ഷകളുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും അങ്ങനെ തന്നെ. യുഡിഎഫിന് 18 സീറ്റാണ്

from Oneindia.in - thatsMalayalam News http://bit.ly/2V2ud6W
via IFTTT