Breaking

Tuesday, April 30, 2019

കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ലീഗ്; കോഴിക്കോടും വടകരയിലും പ്രതിസന്ധിയുണ്ടാക്കി

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം. കോഴിക്കോടും വടകരയിലും കോണ്‍ഗ്രസ് സംഘടനാ സംവിധാനം ആദ്യ ഘട്ടത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. അതുകൊണ്ടുതന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആദ്യഘട്ടത്തില്‍ സജീവമായത്. മുസ്ലിം ലീഗ് സജീവമായിട്ടും കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും പ്രചാരണത്തിന് എത്തിപ്പെടാത്ത സാഹചര്യവുമുണ്ടായി. കോഴിക്കോട് എംകെ രാഘവന്റെ

from Oneindia.in - thatsMalayalam News http://bit.ly/2ITa0dk
via IFTTT