Breaking

Tuesday, April 30, 2019

രണ്ടില്‍ നിന്നും കുതിച്ചുയരും കോണ്‍ഗ്രസ്; ബിജെപിയില്‍ നിന്ന് ആ 56 സീറ്റുകള്‍ പിടിച്ചെടുക്കും

ദില്ലി: ബിജെപിക്ക് ഏറെ നിര്‍ണ്ണായകമായ 72 സീറ്റുകളിലാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന. 9 സംസ്ഥാനങ്ങളിലെ ഈ 72 സീറ്റുകളില്‍ 56 ഉം 2014 ല്‍ നേടിയത് ബിജപിയായിരുന്നു. തൃണൂല്‍ കോണ്‍ഗ്രസിനും ബിജെഡിക്കും ആറ് വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 2 സീറ്റ് മാത്രമായിരുന്നു. ഉള്ളിലെ സംഘികള്‍ പുറത്തുചാടിയ ശ്രീനിവാസനും രാധാകൃഷ്ണനും കോണ്‍ഗ്രസിന് വലിയൊരു പാഠമാണ് എന്നാല്‍

from Oneindia.in - thatsMalayalam News http://bit.ly/2GNoeZG
via IFTTT