Breaking

Tuesday, April 30, 2019

കേന്ദ്രസർക്കാർ പരസ്യങ്ങളിലെ ശബ്ദം, ആകാശവാണി മുൻ വാർത്താവതാരകൻ ഗോപൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഗോപിനാഥൻ നായർ അന്തരിച്ചു. മുൻ ആകാശവാണി വാർത്താ അവതാരകനായിരുന്നു. ദില്ലിയിലെ മലയാള വിഭാഗം മേധാവിയായാണ് അദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചത്. "അന്‍വറേ.. നിന്റെ സ്വത്തും, കുടുംബ മഹിമയും, കണ്ടു മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ," പിവി അന്‍വര്‍ എംഎല്‍എയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി എഐവൈഎഫ്എഴുപത്തൊമ്പത് വയസ്സായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുകയില വിരുദ്ധ പരസ്യങ്ങളില്‍ ശബ്ദം നല്‍കിയും

from Oneindia.in - thatsMalayalam News http://bit.ly/2GNImuC
via IFTTT