Breaking

Tuesday, April 30, 2019

യുപിയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ 14 സീറ്റ്, നിര്‍ണായകം നാലാം ഘട്ടം

ഉത്തര്‍പ്രദേശിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ വീര്യം പകരാനും പാര്‍ട്ടിയുടെ തുറപ്പു ചീട്ടായ പ്രിയങ്കയെ രാഷ്ട്രീയ ഗോദയിലേക്ക് ഇറക്കുമ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. രാജ്യം നാലാം ഘട്ട തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ഒരു പരിധി വരെ പ്രിയങ്കയിലൂടെ അത് സാധിച്ചെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. നാലാം ഘട്ട വോട്ടെടുപ്പില്‍ യുപിയിലെ ജനം വിധിയെഴുതുമ്പോള്‍ പ്രിയങ്ക പ്രഭാവത്തില്‍ 14 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.വിശദാംശങ്ങള്‍  

from Oneindia.in - thatsMalayalam News http://bit.ly/2J2FMDX
via IFTTT