Breaking

Tuesday, April 30, 2019

ഉള്ളിലെ സംഘികള്‍ പുറത്തുചാടിയ ശ്രീനിവാസനും രാധാകൃഷ്ണനും കോണ്‍ഗ്രസിന് വലിയൊരു പാഠമാണ്

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് ഉന്നതമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന വ്യക്തികളായിരുന്നു ടിപി ശ്രീനിവാസനും കെ എസ് രാധാകൃഷ്ണനും. നയതന്ത്ര വിദഗ്ദനായ ടിപി ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാക്കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരായിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍ അതുപോലെ തന്നെ കെഎസ് രാധാകൃഷ്ണന് സംസ്കൃത സർവകലാശാല വൈസ്

from Oneindia.in - thatsMalayalam News http://bit.ly/2JaksMG
via IFTTT