Breaking

Tuesday, April 30, 2019

വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത്

വെള്ളിയാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎയുടെ ശക്തിപ്രകടനം എന്ന നിലയില്‍ വന്‍ ജനാവലിയും നേതാക്കളുമായാണ് മോദി പത്രികാ സമര്‍പ്പണത്തിന് ​എത്തിയത്. കേരളം യുഡിഎഫ് തൂത്ത് വാരും!! 16 മുതല്‍ 18 സീറ്റുകള്‍ വരെ! ആദ്യ വിശകലനം പുറത്ത് വെള്ളിയാഴ്ച റിപബ്ലിക് ചാനല്‍ ഇത് പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. വാരണാസിയിലെ

from Oneindia.in - thatsMalayalam News http://bit.ly/2GNHgiu
via IFTTT