Breaking

Tuesday, April 30, 2019

'ദീപയടി' ന്യായീകരണ തിലകത്തിനോടും, വെട്ടുകിളി കൂട്ടങ്ങളോടും; ആരോപണങ്ങള്‍ക്ക് അഭിജിത്തിന്‍റെ മറുപടി

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയിലായിരുന്നു ഓപ്പണ്‍ വോട്ട് അടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്തും പുലിവാല് പിടിക്കുന്നത്. അഭിജിത്തിന്‍റെ ഇടതുകൈയിലെ ചൂണ്ടുവിരലിലും നടുവിരലിലുമായിരുന്നു മഷി പുരട്ടിയിരുന്നത്. ഫാനി ശക്തിയാര്‍ജ്ജിക്കുന്നു!! ഇന്നും നാളെയും അതിശക്തമായ കാറ്റും മഴയും! ഇത് ചൂണ്ടികാട്ടി അഭിജിത്തിനെതിരെ

from Oneindia.in - thatsMalayalam News http://bit.ly/2DI3Vfz
via IFTTT