Breaking

Monday, April 29, 2019

ബിജെപി നേതാക്കളുടെ ഭാര്യമാരുടെ ആഭരണം വിറ്റാണോ തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കണ്ടെത്തുന്നത്: കമല്‍ നാഥ്

പ്രധാനമന്ത്രിയുടെ വിമാന യാത്രയ്ക്ക് എവിടെ നിന്നുമാണ് പണം ലഭിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ നിങ്ങള്‍ക്ക് എവിടെ നിന്നുമാണ് പണം ലഭിക്കുന്നത്. ബിജെപി നേതാക്കളുടെ ഭാര്യമാരുടെ ആഭരണം വിറ്റാണോ തെരഞ്ഞെടുപ്പിനുള്ള പണം കണ്ടെത്തുന്നത് എന്നുമാണ് കമല്‍ നാഥ് ചോദിച്ചത്.

The post ബിജെപി നേതാക്കളുടെ ഭാര്യമാരുടെ ആഭരണം വിറ്റാണോ തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കണ്ടെത്തുന്നത്: കമല്‍ നാഥ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2GQn155
via IFTTT