Breaking

Tuesday, April 30, 2019

പെരുമാറ്റച്ചട്ട ലംഘനം: മോദിക്കും അമിത് ഷായ്ക്കുമെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ ഹർജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതേസമയം എറണാകുളം കിഴക്കേ കടുങ്ങല്ലൂരിലെ 83ാം നമ്പർ ബൂത്തിലെ റീ പോളിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

from Oneindia.in - thatsMalayalam News http://bit.ly/2WgyBvF
via IFTTT