Breaking

Friday, April 19, 2019

ക്ഷമ നല്ല ഗുണമാണെങ്കില്‍ അത് രാഹുല്‍ ഗാന്ധിക്കുണ്ട്; ചില നേതാക്കന്മാരെ പകരം വെച്ച് നോക്കൂ എന്ന് ജോയ് മാത്യു; ഏത് നേതാവിനെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായെന്ന് കമന്റുകള്‍

കുര്യന്റെ പ്രസംഗ പരിഭാഷയില്‍ പിഴവ് വന്നപ്പോളും അതില്‍ ഒട്ടും അനിഷ്ടം രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ മുഖ ഭാവം കണ്ടാല്‍ മനസിലാവും. നമ്മുടെ ചില നേതാക്കളെ രാഹുല്‍ഗാന്ധിക്ക് പകരം വെച്ചുനോക്കിയാല്‍ താന്‍ പറഞ്ഞ കാര്യം ശരിയാണെന്ന് മനസ്സിലാകുമെന്ന് ജോയ് മാത്യു പറഞ്ഞു.

The post ക്ഷമ നല്ല ഗുണമാണെങ്കില്‍ അത് രാഹുല്‍ ഗാന്ധിക്കുണ്ട്; ചില നേതാക്കന്മാരെ പകരം വെച്ച് നോക്കൂ എന്ന് ജോയ് മാത്യു; ഏത് നേതാവിനെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായെന്ന് കമന്റുകള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Vd61y6
via IFTTT