മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപി വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഇതിനെ പ്രതിരോധിക്കാനാണ് ബിജെപി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അഭ് ഹോഗാ ന്യായ് മോഷ്ടിച്ചിരിക്കുന്നത്.
The post ‘ അഭ് ഹോഗാ ന്യായ്’; പ്രജ്ഞാ സിംഗിനായി കോണ്‍ഗ്രസിന്റെ മുദ്രാവാക്യം മോഷ്ടിച്ച് ബിജെപി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2ICtVwe
via IFTTT