Breaking

Friday, April 19, 2019

ബിജെപിയുടെ വോട്ടുകള്‍ തനിക്കെന്ന് എന്‍ കെ പ്രേമചന്ദ്രന്‍; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍

കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് ബിജെപി വോട്ട് മറിക്കുന്നതെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പരസ്യമായി ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്

The post ബിജെപിയുടെ വോട്ടുകള്‍ തനിക്കെന്ന് എന്‍ കെ പ്രേമചന്ദ്രന്‍; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2XubFtb
via IFTTT