Breaking

Friday, April 19, 2019

ബംഗാളിലെ പുരുലിയയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍, കൊലപാതകത്തിന് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയില്‍ സേനബോന ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മരത്തില്‍ തൂങ്ങി കിടക്കും വിധമാണ് മൃതദേഹം കണ്ടെത്തിയത്. ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനായ 22 വയസുള്ള ശിശുപാല്‍ സാഹിസ് ആണ് മരിച്ചത്. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഒളിച്ചുകളിച്ച് രാഹുൽ... സിദ്ദിഖ് പിടിച്ച പുലിവാല്.. മലക്കംമറിഞ്ഞ് ഉമ്മൻചാണ്ടി... ചരട് വലിച്ച് കെസി വേണുഗോപാൽ.. അരങ്ങ്

from Oneindia.in - thatsMalayalam News http://bit.ly/2VST6hS
via IFTTT