Breaking

Friday, April 19, 2019

രാഹുലിന്‍റെ തൃത്താലയിലെ പരിപാടിയില്‍ ജാതിവിവേചനം; ആരോപണവുമായി യൂത്ത് കോണ്‍‍ഗ്രസ് നേതാവ്

പാലക്കാട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ജാതി വിവേചനം നടന്നുവെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. കഴിഞ്ഞ ദിവസം തൃത്താത്തല മണ്ഡലത്തില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ നേതാക്കന്‍മാര്‍ ജാതി വിവേചനം നടത്തിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ എംപി സുബ്രഹ്മണ്യന്‍ ആരോപിക്കുന്നത്. യുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍

from Oneindia.in - thatsMalayalam News http://bit.ly/2Dk0VWI
via IFTTT