Breaking

Friday, April 19, 2019

രാഹുല്‍ ഗാന്ധിയുടെ ' വയറും മനസും' നിറച്ച് വയനാടന്‍ വിഭവം, പരാതി തീര്‍ത്ത് നേതൃത്വം

വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ രീതിയിലുള്ള സ്വീകരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒരുക്കുന്നത്. ഭക്ഷണവും താമസവും എന്ന് വേണ്ട എല്ലാം തന്നെ നേതൃത്വം അധ്യക്ഷന് വേണ്ടി ' സ്പെഷ്യല്‍ ആക്കിയിട്ടുണ്ട്. കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും തടഞ്ഞ് നിര്‍ത്തി പൂന്തുറ വാസികള്‍.. പ്രതിഷേധം.. വീഡിയോ രണ്ടാം ഘട്ട പ്രചരണത്തിന് എത്തിയ രാഹുലിന് വിളമ്പിയ

from Oneindia.in - thatsMalayalam News http://bit.ly/2DnJDrx
via IFTTT