Breaking

Friday, April 19, 2019

‘കുരിശാണ് നമ്മുടെ ചിഹ്നം’; ചിഹ്നങ്ങള്‍ കാണുമ്പോള്‍ ആ പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചും സ്ഥാനാര്‍ത്ഥികളെ കുറിച്ചും ഓര്‍മ്മ വരണെമെന്ന് ആര്‍ച്ച് ബിഷപ് സൂസൈപാക്യം

നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തില്‍ കുരിശും വിവാദമായിരിക്കുന്നു. സഭയെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സുസൈപാക്യം ദുഃഖവെള്ളി ദിനത്തില്‍ നടന്ന പരിപാടിയില്‍  കൂട്ടിചേര്‍ത്തു.

The post ‘കുരിശാണ് നമ്മുടെ ചിഹ്നം’; ചിഹ്നങ്ങള്‍ കാണുമ്പോള്‍ ആ പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചും സ്ഥാനാര്‍ത്ഥികളെ കുറിച്ചും ഓര്‍മ്മ വരണെമെന്ന് ആര്‍ച്ച് ബിഷപ് സൂസൈപാക്യം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2IumQ1g
via IFTTT