Breaking

Friday, April 19, 2019

കോട്ടപറമ്പ് ആശുപത്രി വികസനം സ്വന്തമാക്കാനുള്ള എല്‍ഡിഎഫ്  ശ്രമം പരിഹാസ്യമെന്ന് യു ഡി എഫ്

കോഴിക്കോട്: സൗത്ത് മണ്ഡലത്തില്‍പ്പെട്ട കോട്ടപറമ്പ് ആശുപത്രി വികസനവും എന്‍ എ ബി എച്ച് അംഗീകാരവും സ്വന്തം വികസന നേട്ടമാക്കി പ്രചരിപ്പിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിന്റെ നടപടി പരിഹാസ്യമാണെന്ന് യു ഡി എഫ്. 2011 മുതല്‍ സൗത്ത് മണ്ഡലം എം എല്‍ എയായ എം കെ മുനീറാണ് കോട്ടപറമ്പ് ആശുപത്രി വികസനത്തിന് വേണ്ടി അഹോരാത്രം

from Oneindia.in - thatsMalayalam News http://bit.ly/2VTt5Px
via IFTTT