Breaking

Friday, April 19, 2019

നമ്പി നാരായണോട് കോൺഗ്രസ് ചെയ്തത് ക്ഷമിക്കാനാകില്ല; ഇന്ത്യ ഭയപ്പെടേണ്ടതില്ല, കാവൽക്കാരനുണ്ടെനന് മോദി!

തിരുവനന്തപുരം: കോൺഗ്രസ് ശാസ്ത്രജ്ഞൻ നമ്പി നാരായണനോട് ചെയ്തത് ആർക്കും ക്ഷമിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാണു തീരുമാനങ്ങൾ എടുക്കുന്നവരുടെ സർക്കാരും വാഗ്ദാനങ്ങൾ നൽകുന്നവരുടെ സർക്കാരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മോദി സംസാരിക്കുകയായിരുന്നു.  യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമമെന്ന് ആരോപണം; കൊല്ലത്ത് ബിജെപി അടിയന്തര യോഗം വിളിച്ചുഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല.

from Oneindia.in - thatsMalayalam News http://bit.ly/2DnJFQb
via IFTTT