Breaking

Friday, April 19, 2019

പ്രിയങ്കാ ഗാന്ധിയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്നാണ് രാഹുൽ കരുതുന്നത്; പിസി ജോർജ്

തൊടുപുഴ: പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് കേരള ജനപക്ഷം നേതാവ് പിസി ജോർജ്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്നാൽ പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളുകൾ ഓടിക്കൂടുമെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെന്ന് പിസി ജോർജ്. വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിമാണ് പ്രധാനമെന്ന് രാഹുൽ ഓർക്കണമെന്നും പിസി ജോർജ് പറഞ്ഞു. തൊടുപുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു

from Oneindia.in - thatsMalayalam News http://bit.ly/2DjupUs
via IFTTT