Breaking

Friday, April 19, 2019

അണ്ണാക്കിൽ തളളിത്തരാത്ത 15 ലക്ഷവും അണ്ണാക്കിൽ തറച്ച മീൻ മുളളും! സുരേഷ് ഗോപിയെ വിടാതെ അണ്ണാക്ക്

കോഴിക്കോട്: സിനിമാ താരവും എംപിയുമായ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കാനെത്തിയത് ഏറെ വൈകിയാണ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പളളി പോയതോടെ തൃശൂരില്‍ സുരേഷ് ഗോപിക്ക് നറുക്ക് വീണു. ഇതോടെ തൃശൂരില്‍ താരപോരാട്ടമായി. വൈകിയെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുരേഷ് ഗോപി ഒട്ടും പിന്നില്‍ അല്ല. വാര്‍ത്തകളില്‍ പല തരത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട് സുരേഷ് ഗോപി. ഏറ്റവും ഒടുവില്‍ അണ്ണാക്കില്‍

from Oneindia.in - thatsMalayalam News http://bit.ly/2W2a6lC
via IFTTT