സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്ഡിന്റെ അംഗീകാരമുള്ള മദ്റസകള്ക്ക് ഏപ്രില് 1 മുതല് 6 കൂടിയ ദിവസങ്ങളില് മധ്യവേനല് അവധി നല്കാവുന്നതാണെന്ന് വിദ്യാഭ്യാസ ബോര്ഡ് ഓഫീസില് നിന്ന് അറിയിച്ചു.
റമസാന് അവധിക്കാലത്ത് മെയ് 11 മുതല് 25 കൂടിയ ദിവസങ്ങളില് മുഴുവന്മദ്റസകളിലും വെക്കേഷന് ക്യാമ്പുകള്സംഘടിപ്പിച്ച് വുളൂ, തയമ്മും, നിസ്കാരം തുടങ്ങിയ വിഷയങ്ങളില് പ്രാക്ടിക്കല്പഠനത്തിന് അവസരമൊരുക്കണമെന്നും അറബി അക്ഷരങ്ങളുടെ മഖ്റജുകള്ക്ക് പ്രത്യേക പ്രാധാന്യം നല്കി തജ്വീദ് നിയമങ്ങള് പ്രകാരം ഖുര്ആന്പാരായണത്തിനും വിദ്യാര്ത്ഥികളുടെ അറബി കയ്യക്ഷരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പരിശീലന ക്ലാസുകള്സംഘടിപ്പിക്കണമെന്നും അറിയിച്ചു.
© iMM Online Media I Like and Share

from Islamic Media Mission I https://ift.tt/2UwYOs6
via IFTTT