രാഷ്ട്രീയ ബോധം നഷ്ടപ്പെട്ട സിപിഐഎം നേതാക്കള്‍ ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത് തോല്‍വി ഭയന്ന് സമനില തെറ്റിയതു കൊണ്ടാണ്. വിഷയത്തില്‍ സിപിഐഎം കേന്ദ്ര നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും വി എം സുധീരന്‍ കൊല്ലത്ത് ആവശ്യപ്പെട്ടു.
The post രമ്യക്കെതിരായ പരാമര്‍ശം; വിജയരാഘവനെതിരെ സര്‍ക്കാര്‍ സ്വമേധയ കേസെടുക്കാന്‍ തയ്യാറാകണമെന്ന് സുധീരന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2uEj78z
via IFTTT