തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് ഹാര്‍ദിക് പട്ടേല്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ 2015 ലെ ശിക്ഷയില്‍ ഇപ്പോള്‍ അടിയന്തിരമായി കേള്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
The post ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഹാര്‍ദിക് പട്ടേലിന്റെ നീക്കത്തിന് തിരിച്ചടി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2I4BwTX
via IFTTT