Breaking

Friday, April 19, 2019

വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ മത്സരിക്കാതെ പ്രിയങ്ക ഗാന്ധി പിന്മാറിയേക്കും!

ദില്ലി: നരേന്ദ്ര മോദിയെ വീഴ്ത്താന്‍ പ്രിയങ്ക ഗാന്ധി വാരണാസിയിലേക്ക് സ്ഥാനാര്‍ത്ഥിയായി എത്തുമോ. ആ ചോദ്യത്തിനുളള ഉത്തരത്തിന് വേണ്ടി രാജ്യം ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്ക മത്സരിക്കാനുളള സന്നദ്ധത അറിയിച്ച് കഴിഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡ് ഒന്നും വിട്ട് പറയുന്നില്ല. പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുമോ എന്ന കാര്യം സസ്‌പെന്‍സാണ് എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദിക്കെതിരെ മത്സരിക്കാനുളള തീരുമാനത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2VYuwfG
via IFTTT