Breaking

Friday, April 26, 2019

നരേന്ദ്രമോദി വാരണാസിയിൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; വമ്പൻ റോഡ് ഷോ ഒരുക്കി ബിജെപി

വാരണാസി: വാരണാസി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. പത്രികാ സമർപ്പണത്തിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള നേതാക്കളെയും പ്രവർത്തകരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം തട്ടിയ ശേഷമാകും പത്രികാ സമർപ്പണം. ബിജെപിയുടെയും എൻഡിഎയുടെയും പ്രധാന നേതാക്കളെല്ലാം വാരണാസിയിൽ എത്തുന്നുണ്ട്. നേതാക്കളായ സുഖ്വീർ സിംഗ് ബാദൽ,

from Oneindia.in - thatsMalayalam News http://bit.ly/2UFuCHe
via IFTTT