Breaking

Friday, April 26, 2019

സംസ്ഥാനത്ത് കനത്ത് മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ചുഴലിക്കാറ്റും...

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു കനത്ത മഴയ്ക്കു സാധ്യതയെന്ന് റിപ്പോർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം ന്യൂനമര്‍ദം രൂപമെടുത്തെന്നും ഇതു ചുഴലിക്കാറ്റായി മാറിയേക്കുമെന്നും റിപ്പോർട്ടുണ്ട്.  ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ട്. കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000

from Oneindia.in - thatsMalayalam News http://bit.ly/2ZwBw5z
via IFTTT