Breaking

Friday, April 26, 2019

ഇനി നാലാം അങ്കം; തിങ്കളാഴ്ച വോട്ടെടുപ്പ്, വാരണാസിയിൽ പ്രധാനമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് മെയ് 29ന് നടക്കും. നിർണായക പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ റോഡ് ഷോകളും തീപ്പൊരി പ്രസംഗങ്ങളുമെല്ലാമായി പ്രധാന നേതാക്കൾ തന്നെ കളത്തിലിറങ്ങുന്നുണ്ട്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടലംഘനം നടത്തിയത് സംബന്ധിച്ച് ഉയർന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ കാണാനില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ

from Oneindia.in - thatsMalayalam News http://bit.ly/2ZzZD3m
via IFTTT