Breaking

Friday, April 19, 2019

രണ്ടാം ഘട്ടത്തില്‍ മികച്ച പോളിംഗ്, 61 ശതമാനം, ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെപ്പ്!!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിംഗ്. ആകെ 61.12 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലെയും 95 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതോടൊപ്പം ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. മൂന്ന് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന ബംഗാളില്‍ വ്യാപക അക്രമമാണ്

from Oneindia.in - thatsMalayalam News http://bit.ly/2VSZOnT
via IFTTT