Breaking

Friday, April 19, 2019

യോഗിയോട് 'എന്തുകൊണ്ട് ഇത്ര ഉദാരമനസ്‌കത? തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് ഉദാരമനസ്‌കതയെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ 72 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടും യോഗി പരസ്യമായി വിലക്ക് ലംഘിക്കുകയാണെന്ന് മായാവതി ആരോപിച്ചു. രണ്ടാം ഘട്ടത്തില്‍ മികച്ച പോളിംഗ്, 61 ശതമാനം, ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെപ്പ്!!വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയും ദളിതരുടെ

from Oneindia.in - thatsMalayalam News http://bit.ly/2DnJGUf
via IFTTT