കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 7 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി അവസാനിച്ചിരിക്കുന്നത്. 17 ദിവസം പ്രായം മാത്രമുളള കുഞ്ഞ് 48 മണിക്കൂര്‍ വിദഗ്ധ നിരീക്ഷണത്തിലാണുളളത്. രാവിലെ 9 മണിക്കാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചത്. വൈകിട്ട് നാല് മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ മത്സരിക്കാതെ
from Oneindia.in - thatsMalayalam News http://bit.ly/2DpNy7f
via IFTTT
Friday, April 19, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
കൊച്ചിയിലെത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ കഴിഞ്ഞു, 48 മണിക്കൂർ അതീവ നിർണായകം!
കൊച്ചിയിലെത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ കഴിഞ്ഞു, 48 മണിക്കൂർ അതീവ നിർണായകം!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News