തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള കുരുക്കില്‍. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ശ്രീധരന്‍ പിളളയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം നേതാവ് വി ശിവന്‍ കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരഞ്ഞടുപ്പ് കമ്മീഷനും പോലീസിനും ശ്രീധരന്‍ പിളളയ്ക്ക് എതിരെ പരാതി നല്‍കിയിരുന്നു. വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ മത്സരിക്കാതെ പ്രിയങ്ക ഗാന്ധി പിന്മാറിയേക്കും!
from Oneindia.in - thatsMalayalam News http://bit.ly/2VYuGUk
via IFTTT
Friday, April 19, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മുസ്ലീംമാണോയെന്നറിയാൻ വസ്ത്രം മാറ്റി നോക്കൽ, ശ്രീധരൻ പിളളയ്ക്ക് കുരുക്ക്, ജാമ്യമില്ലാ വകുപ്പിൽ കേസ്!
മുസ്ലീംമാണോയെന്നറിയാൻ വസ്ത്രം മാറ്റി നോക്കൽ, ശ്രീധരൻ പിളളയ്ക്ക് കുരുക്ക്, ജാമ്യമില്ലാ വകുപ്പിൽ കേസ്!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News