ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസൽ വില 99.45 രൂപയും പെട്രോളിന് 106.08 രൂപയുമാണ്. കൊച്ചി പെട്രോൾ 104.15 രൂപ, ഡീസൽ 97.64 രൂപ. കോഴിക്കോട്: പെട്രോൾ 104.47, ഡീസൽ 97.78 രൂപ.രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.67 രൂപയും ഡീസലിന് 3.79 രൂപയും കൂടി.Fuel price, Petrol rate, Kerala, Manorama News
from Top News https://ift.tt/3oMYnsy
via IFTTT
Saturday, October 9, 2021
ഇന്നും ഇന്ധനവില കുതിച്ചുതന്നെ; നൂറിന് അടുത്തെത്തി ഡീസൽ
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News