Breaking

Saturday, October 9, 2021

കാറിൽ വ്യാജ ബോർഡുമായി കറക്കം; ഉടമയെ കസ്റ്റ‍‍ഡിയിലെടുത്തു

തെന്മല∙ പൊലീസ് പരിശോധന മറികടക്കാൻ കാറിന്റെ നമ്പര്‍ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറങ്ങിയ ആളെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ഇന്ത്യൻ ഹ്യൂമൻ വെൽഫെയേഴ്സ് ആന്റ് വിജിലൻസ് ഡോട്ട് ഒആർജി’ എന്ന ബോർഡ് പതിച്ചായിരുന്നു തമിഴ്നാട് കേരള അതിർത്തികളിൽക്കൂടി ഇയാളുടെ യാത്ര.... Crime, Police, Manorama

from Top News https://ift.tt/3DoBzDp
via IFTTT