Breaking

Sunday, January 24, 2021

ഏഴ് സീറ്റ് വേണമെന്ന് എല്‍ജെഡി; ആവശ്യം തള്ളി, വിട്ടുവീഴ്ച വേണമെന്ന് സിപിഎം

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് വേണമെന്ന എല്‍ജെഡിയുടെ ആവശ്യം തള്ളി സിപിഎം. ഇത്രയും സീറ്റുകള്‍ നല്‍കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകില്ലെന്ന് വ്യക്തമാക്കിയ സിപിഎം, മുന്നണി യോഗത്തില്‍ വിശദമായി LJD, Left front, Assembly Election, Breaking News, Manorama News, Malayalam News, Kerala Election.

from Top News https://ift.tt/2KH6N30
via IFTTT