Breaking

Saturday, January 2, 2021

വിഗ്രഹം നൽകാമെന്നു പറഞ്ഞു വരുത്തി 6 മാസം മുൻപ് കൊല; ചുരുളഴിഞ്ഞത് ഇങ്ങനെ

മലപ്പുറം∙ പന്താവൂരിൽ യുവാവിനെ ആറ് മാസം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുമായി തെളിവെടുപ്പ് ഇന്ന്. ഇരുപത്തിയഞ്ചുകാരനായ ഇർഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിൽ പരിശോധന നടത്തും. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞു പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം... Crime, Murder, Manorama News

from Top News https://ift.tt/2X3eHGI
via IFTTT