Breaking

Thursday, December 24, 2020

രാജ്യത്ത് 24,712 പേർക്ക് കൂടി കോവിഡ്; ഒറ്റ ദിവസത്തിനിടെ 312 മരണം

ന്യൂഡൽഹി∙ രാജ്യത്ത് 24,712 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,01,23,778 ആയി. ഒറ്റ ദിവസത്തിനിടെ 312 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,46,756 | India | COVID-19 | COVID-19 Case | Coronavirus | Coronavirus Cases | Manorama Online

from Top News https://ift.tt/3aDRkLH
via IFTTT