Breaking

Thursday, December 24, 2020

ഇന്ത്യയില്‍ 24,712 പേർക്കു കൂടി കോവിഡ്; 312 മരണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 24,712 പുതിയ കോവിഡ് രോഗബാധ കൂടി സ്ഥിരീകരിച്ചു. 29,791 പേർ രോഗമുക്തി നേടി. 312 പേർ മരിച്ചു. ഇതുവരെ രാജ്യത്ത് 1,01,23,778 കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്. 2,38,849 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 96,93,173 പേർ രോഗമുക്തി നേടി.കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഇതുവരെ 1,46,756 പേർ മരിച്ചു. Content Highlights:India records 24,712 new COVID-19 cases


from mathrubhumi.latestnews.rssfeed https://ift.tt/3aRhmeL
via IFTTT