K13യുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. അരുള്‍നിതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കെ-13 . ഭരത് നീലകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധയാണ് നായിക.
യോഗി ബാബുവാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന താരം. സാം സി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ശങ്കറും, പ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2XUGuHM
via IFTTT