'അടുത്ത ചോദ്യം' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം എ.കെ.എസ് ഫിലിം സ്റ്റുഡിയോസിന്റെ ബാനറില്‍ സുജി ദാമോദരന്‍ നിര്‍മ്മിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംവിധാനം എ.കെ.എസ് നമ്പ്യാര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2ULs9v5
via IFTTT