അഥര്‍വ തമിഴ് ചിത്രം '100' ന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് വിട്ടു. അഥര്‍വ നായകനായി എത്തുന്ന ഏറ്റവും പുതിയ ചത്രമാണ് 100. ഹന്‍സിക ആണ് ചിത്രത്തിലെ നായിക.
സാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഥര്‍വ ഒരു പോലീസ് ഓഫീസറായിട്ടാണ് എത്തുന്നത്. യോഗി ബാബു, രാധ രവി, ഗോപി, ബോസ്, രമ്യ കൃഷ്‍ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
from Anweshanam | The Latest News From India http://bit.ly/2GQnbtq
via IFTTT