Breaking

Wednesday, April 10, 2019

കെഎം മാണിയുടെ റെക്കോർഡുകൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി, മാതൃകയാക്കേണ്ട വ്യക്തിത്വം!

കെഎം മാണിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി മുഖ്യമന്ത്രി കെഎം മാണിയെ കണ്ടിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കേരള രാഷ്ട്രീയത്തിന് കെഎം മാണി നൽകിയ സംഭാവനകൾ മുഖ്യമന്ത്രി ഓർത്തെടുത്തത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം! ലോക

from Oneindia.in - thatsMalayalam News http://bit.ly/2Z3XkFw
via IFTTT