Breaking

Wednesday, April 10, 2019

അന്ത്യനിമിഷത്തിലും മാണിയുടെ കൈചേര്‍ത്ത് പിടിച്ച് കുട്ടിയമ്മ.... വികാരഭരിതരായി കുടുംബാംഗങ്ങള്‍!!

കൊച്ചി: കെഎം മാണി തന്റെ രണ്ടാം ഭാര്യയായി പാലയെയായിരുന്നു എപ്പോഴും കണ്ടിരുന്നത്. എന്നാല്‍ ഭാര്യയായിരുന്ന കുട്ടിയമ്മ നിഴല്‍ പോലെ മാണിയുടെ വിജയങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കെഎം മാണി എന്ന അതികായനായ രാഷ്ട്രീയക്കാരനപ്പുറം അയാള്‍ക്കെല്ലാം കുട്ടിയമ്മയായിരുന്നു. എല്ലാം എന്റെ പാലായക്ക് എന്ന് മാണി പറയുമ്പോഴും മനസ്സ് കുട്ടിയമ്മയ്‌ക്കൊപ്പമായിരുന്നു. അന്ത്യനിമിഷത്തിലും അങ്ങനെ തന്നെയെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്. അവസാന നിമിഷം കുട്ടിയമ്മയുടെ

from Oneindia.in - thatsMalayalam News http://bit.ly/2U2HtmI
via IFTTT