Breaking

Wednesday, April 10, 2019

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; ബിജെപി എംഎല്‍എ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു

ദില്ലി: ഛത്തീസ്ഗഢില്‍ ബിജെപി എംഎല്‍എയുടെ വാഹന വ്യൂഹത്തിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. ദന്തേവാഡ എംഎല്‍എയും ബിജെപി നേതാവുമായ ഭീമ മണ്ടായടക്കം ആറുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എംഎല്‍എയെക്കൂടാതെ മരണപ്പെട്ട അഞ്ചുപേരും പോലീസ് ഉദ്യോഗസ്ഥരാണ്. എംഎല്‍എയുടെ ഗണ്‍മാനും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എംഎല്‍എയുടെ വാഹന വ്യൂഹത്തിന് നേരെ മാവോവാദികള്‍ ബോംബ് എറിയികുയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവിതത്തിന്റെ തുരുത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2Ua1dF4
via IFTTT