Breaking

Tuesday, April 2, 2019

അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

രമ്യ എങ്ങനെയുള്ള ആളാണെന്ന് തന്റെ നാട്ടിലെ ഇടതുപക്ഷത്തിന്റെ നേതാക്കളോട് വിജയരാഘവന് ചോദിക്കാമായിരുന്നു. ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധിയാണ് താന്‍. ആലത്തൂരിലെ ജനങ്ങള്‍ക്ക് തന്നെ അറിയാം എന്നും രമ്യ പറഞ്ഞു.

The post അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2I1HYv0
via IFTTT